നാളെ പരീക്ഷ
ജോണ്‍സന്‍ മാഷ് ലീവിലാണ്
പ്രധാനാധ്യാപകന്‍ ക്ലാസ്സിലെത്തി
പുസ്തകം വാങ്ങി
പാഠം നാല് 'പടച്ചോന്റെ ചോറ്'
ഒന്ന് ഓടിച്ചുനോക്കി ....
കഥയും കഥാപാത്രങ്ങളും
മനസ്സില്‍ മിന്നി മറഞ്ഞു ...
ഒരുനിമിഷം കണ്ണുകള്‍
പുസ്തകത്തില്‍ നിന്നും പുറത്തു ചാടി ..
മുന്നിലിരിക്കുന്നത് കുട്ടികലല്ലെന്നു തോന്നി ..
എല്ലാ കൈകളിലും വടിവാളുകള്‍ ..
ചുവരില്‍ നിറയെ മുറിഞ്ഞ 'കൈപ്പത്തികളും '
പുസ്തകം മടക്കി നേരെ ഓഫീസിലേക്ക് ..
അവിടെ ഒന്‍പതു ബി യിലെ രാധാമണി ടീച്ചറും
ഇതേ അവസ്ഥയിലാണെന്ന് തോന്നി ...
അല്പനേരത്തിനുള്ളില്‍ ടീച്ചര്‍ നേരെ ക്ലാസ്സിലേക്ക്
പിറകെ പ്രധാനധ്യപകാനും ..
ടീച്ചര്‍ പുസ്തകം തുറന്നു പാഠം അഞ്ചു
'സുര്യകാന്തി'....അധ്യാപകനും
ക്ലാസ്സിലെത്തി പുസ്തകം തുറന്നു
പാഠം അഞ്ച് 'സുര്യകാന്തി' ..
മുന്നിലിരുന്ന കുട്ടി പറഞ്ഞു
സര്‍ പാഠം നാല് പഠിപ്പിച്ചില്ല .
അത് പിന്നീട് പഠിക്കാം ..
നാളെയാണ് സര്‍ പരീക്ഷ പിന്നെന്നു......
ആ ചോദ്യത്തിന് സര്‍ ഉത്തരം പറഞ്ഞില്ല
അപ്പോഴാണ് അയാള്‍ ജോണ്‍സന്‍ മാഷിന്റെ
ലീവിനെ പറ്റി ഓര്‍ത്തത് .......
post scrap cancel
ജോണ്‍സന്‍ മാഷ് ലീവിലാണ്
പ്രധാനാധ്യാപകന്‍ ക്ലാസ്സിലെത്തി
പുസ്തകം വാങ്ങി
പാഠം നാല് 'പടച്ചോന്റെ ചോറ്'
ഒന്ന് ഓടിച്ചുനോക്കി ....
കഥയും കഥാപാത്രങ്ങളും
മനസ്സില്‍ മിന്നി മറഞ്ഞു ...
ഒരുനിമിഷം കണ്ണുകള്‍
പുസ്തകത്തില്‍ നിന്നും പുറത്തു ചാടി ..
മുന്നിലിരിക്കുന്നത് കുട്ടികലല്ലെന്നു തോന്നി ..
എല്ലാ കൈകളിലും വടിവാളുകള്‍ ..
ചുവരില്‍ നിറയെ മുറിഞ്ഞ 'കൈപ്പത്തികളും '
പുസ്തകം മടക്കി നേരെ ഓഫീസിലേക്ക് ..
അവിടെ ഒന്‍പതു ബി യിലെ രാധാമണി ടീച്ചറും
ഇതേ അവസ്ഥയിലാണെന്ന് തോന്നി ...
അല്പനേരത്തിനുള്ളില്‍ ടീച്ചര്‍ നേരെ ക്ലാസ്സിലേക്ക്
പിറകെ പ്രധാനധ്യപകാനും ..
ടീച്ചര്‍ പുസ്തകം തുറന്നു പാഠം അഞ്ചു
'സുര്യകാന്തി'....അധ്യാപകനും
ക്ലാസ്സിലെത്തി പുസ്തകം തുറന്നു
പാഠം അഞ്ച് 'സുര്യകാന്തി' ..
മുന്നിലിരുന്ന കുട്ടി പറഞ്ഞു
സര്‍ പാഠം നാല് പഠിപ്പിച്ചില്ല .
അത് പിന്നീട് പഠിക്കാം ..
നാളെയാണ് സര്‍ പരീക്ഷ പിന്നെന്നു......
ആ ചോദ്യത്തിന് സര്‍ ഉത്തരം പറഞ്ഞില്ല
അപ്പോഴാണ് അയാള്‍ ജോണ്‍സന്‍ മാഷിന്റെ
ലീവിനെ പറ്റി ഓര്‍ത്തത് .......
post scrap cancel

No comments:
Post a Comment